വില്യം മാർഷ് റൈസ്
From Wikipedia, the free encyclopedia
വില്യം മാർഷ് റൈസ് (ജീവിതകാലം: മാർച്ച് 14, 1816 - സെപ്റ്റംബർ 23, 1900) ടെക്സസിലെ ഹൂസ്റ്റണിൽ റൈസ് യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ തൻറെ ജീവിത സമ്പാദ്യം ദാനം ചെയ്ത ഒരു അമേരിക്കൻ വ്യവസായിയായിരുന്നു. റൈസിനെ ഉറക്കത്തിനിടെ അദ്ദേഹത്തിൻറ പരിചാരകനായിരുന്ന ചാൾസ് എഫ് ജോൺസ് കൊലപ്പെടുത്തി. റൈസിന്റെ വ്യാജ വിൽപ്പത്രം ഉണ്ടാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ കൊലപാതകം. കൊലപാതകത്തിന് പ്രരണ നൽകിയ അഭിഭാഷകൻ ആൽബർട്ട് ടി പാട്രിക്കിനെ വധശിക്ഷയ്ക്ക് വിധിച്ചു.
വസ്തുതകൾ വില്യം മാർഷ് റൈസ്, ജനനം ...
വില്യം മാർഷ് റൈസ് | |
---|---|
![]() Engraving of William Marsh Rice | |
ജനനം | (1816-03-14)മാർച്ച് 14, 1816 |
മരണം | സെപ്റ്റംബർ 23, 1900(1900-09-23) (പ്രായം 84) |
തൊഴിൽ | വ്യവസായി |
അറിയപ്പെടുന്നത് | റൈസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകൻ |
അടയ്ക്കുക