From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ പത്തൊൻപതാമത്തെ വൈസ് പ്രസിഡന്റായിരുന്നു വില്യം എ. വീലർ ന്യുയോർക്കിനെ പ്രതിനിധീകരിച്ച് അമേരിക്കൻ പ്രതിനിധി സഭയിൽ അംഗമായി. റഥർഫോർഡ് ബി ഹയെസ് അമേരിക്കൻ പ്രസിഡന്റായ 1877 മുതൽ 1881 വരെ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിച്ചു.[1]
William A. Wheeler | |
---|---|
19th Vice President of the United States | |
ഓഫീസിൽ March 4, 1877 – March 4, 1881 | |
രാഷ്ട്രപതി | Rutherford B. Hayes |
മുൻഗാമി | Henry Wilson |
പിൻഗാമി | Chester A. Arthur |
Member of the U.S. House of Representatives from New York's 16th district | |
ഓഫീസിൽ March 4, 1861 – March 3, 1863 | |
മുൻഗാമി | George W. Palmer |
പിൻഗാമി | Orlando Kellogg |
Member of the U.S. House of Representatives from New York's 17th district | |
ഓഫീസിൽ March 4, 1869 – March 3, 1873 | |
മുൻഗാമി | Calvin T. Hulburd |
പിൻഗാമി | Robert S. Hale |
Member of the U.S. House of Representatives from New York's 18th district | |
ഓഫീസിൽ March 4, 1873 – March 3, 1875 | |
മുൻഗാമി | John M. Carroll |
പിൻഗാമി | Andrew Williams |
Member of the U.S. House of Representatives from New York's 19th district | |
ഓഫീസിൽ March 4, 1875 – March 3, 1877 | |
മുൻഗാമി | Henry H. Hathorn |
പിൻഗാമി | Amaziah B. James |
Member of the New York Senate from the 17th district | |
ഓഫീസിൽ January 1, 1858 – December 31, 1859 | |
മുൻഗാമി | Joseph H. Ramsey |
പിൻഗാമി | Charles C. Montgomery |
Member of the New York State Assembly from the Franklin County district | |
ഓഫീസിൽ January 1, 1850 – December 31, 1851 | |
മുൻഗാമി | George B. R. Gove |
പിൻഗാമി | Darius W. Lawrence |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | William Almon Wheeler ജൂൺ 30, 1819 Malone, New York |
മരണം | ജൂൺ 4, 1887 67) Malone, New York | (പ്രായം
അന്ത്യവിശ്രമം | 100px |
ദേശീയത | American |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളി | Mary King Wheeler (1828 – March 3, 1876) |
മാതാപിതാക്കൾ |
|
വിദ്യാഭ്യാസം | University of Vermont (B.A., 1876) |
ഒപ്പ് | |
1819 ജൂൺ 30ന് ന്യുയോർക്കിലെ മലോണിൽ ജനിച്ചു.വില്യം അൽമൺ വീലർ എന്നാണ് പൂർണനാമം. ഫ്രാങ്ക്ലിൻ അക്കാദമി, വെർമൊൻട് സർവ്വകലാശാല എന്നിവിടങ്ങളിൽ പഠിച്ചു. സാമ്പത്തിക കാരണങ്ങളാൽ ബിരുദം നേടാനായില്ല.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.