വിയർ നദി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് വിയർ നദി (ഉച്ചാരണം: WEER). പെനെനിസ് പർവ്വതനിരകളിൽ നിന്നുമുൽഭവിച്ച് ദർഹാം പ്രവിശ്യയിലൂടെ കിഴക്കോട്ട് ഒഴുകുന്ന വിയർ നദി സന്റർലാന്റ് തുറമുഖത്തിനടുത്തുവെച്ച് വടക്കൻ കടലിൽ പതിക്കുന്നു.[1][2]. 97 കിലോമീറ്ററാണ് വിയർ നദിയുടെ നീളം. ദർഹാം, സ്റ്റാൻഹോപ്പ്, ചെൽസർ -ലെ -സ്ട്രീറ്റ്, സന്റ്ർലാന്റ് തുടങ്ങിയ പട്ടണങ്ങൾ വിയർ നദിയുടെ കരയിലായാണ് സ്ഥിതി ചെയ്യുന്നത്[3] .
വിയർ | |
River | |
ദർഹാം കൊട്ടാരത്തിനു സമീപത്തുകൂടിയൊഴുകുന്ന വിയർ നദി | |
രാജ്യം | ഇംഗ്ലണ്ട് |
---|---|
Counties | ദർഹാം |
Metropolitan County | ടൈൻ, വിയർ |
Towns/Cities | സ്റ്റാൻഹോപ്പ്, വോൽസിങ്ഹം, ബിഷപ്പ് ആക്ക്ലന്റ്, വില്ലിങ്റ്റൺ, ദർഹം, ചെസ്റ്റർ ലെ സ്ട്രീറ്റ്, സന്തർലന്റ് |
സ്രോതസ്സ് | |
- സ്ഥാനം | വിയർഹെഡ് , ദർഹാം, UK |
- ഉയരം | 340 m (1,115 ft) |
- നിർദേശാങ്കം | 54.750°N 2.2225°W |
അഴിമുഖം | |
- സ്ഥാനം | വടക്കൻ കടൽ, UK |
- ഉയരം | 0 m (0 ft) |
- നിർദേശാങ്കം | 54.916°N 1.3577°W |
നീളം | 96 km (60 mi) |
നദിയുടെ മാപ്പ് |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.