വിനോബാ ഭാവേ
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനും / From Wikipedia, the free encyclopedia
ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ പോഷകനുമായ വിനോബാ ഭാവേ ബോംബേ സംസ്ഥാനത്തിൽ കൊലാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11-ന് ജനിച്ചു. ബാല്യകാലം കഴിച്ചുകൂട്ടിയത് ബറോഡയിലായിരുന്നു. അദ്ധ്യാപകൻ എന്നർഥമുള്ള ആചാര്യ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്.
വസ്തുതകൾ Vinobha Bhave, ജനനം ...
Vinobha Bhave | |
---|---|
![]() Acharya Vinobha Bhave | |
ജനനം | Vinobha Bhave (1895-09-11)11 സെപ്റ്റംബർ 1895 Gagode, Pen, Raigad district, British India |
മരണം | 15 നവംബർ 1982(1982-11-15) (പ്രായം 87) Pavnar, Wardha |
മറ്റ് പേരുകൾ | Acharya |
അറിയപ്പെടുന്നത് | Bhoodan Movement |
പുരസ്കാരങ്ങൾ | International Ramon Award in 1958 Bharat Ratna In 1983 |
വെബ്സൈറ്റ് | http://vinoba.in |
അടയ്ക്കുക
സാമുദായിക നേതൃത്വത്തിനുള്ള ആദ്യ മാഗ്സസെ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിനാണ്[1].