വിനിഷ്യസും ടോമും
From Wikipedia, the free encyclopedia
2016 ൽ റിയോ ഡി ജനീറോയിൽ വെച്ച് നടക്കുന്ന റിയോ ഒളിമ്പിക്സിന്റേയും പാരാലിമ്പിക്സിന്റേയും ഭാഗ്യചിഹ്നങ്ങളാണ് വിനിഷ്യസും ടോമും (Vinicius and Tom). (Portuguese: Vinicius e Tom or sometimes Vinícius e Tom[1]). ഇതിൽ വിനീഷ്യസ് റിയോ ഒളിമ്പിക്സിന്റേയും ടോം പാരാലിമ്പിക്സിന്റേയും ഭാഗ്യ ചിഹ്നങ്ങളാണ്.
![Thumb image](http://upload.wikimedia.org/wikipedia/ml/thumb/4/40/Vinicius_and_Tom.png/320px-Vinicius_and_Tom.png)