വിനികുൻക
പെറുവിലെ ആൻഡിസ് പർവ്വതനിര / From Wikipedia, the free encyclopedia
റെയിൻബോ മൗണ്ടൻ[1] എന്നും അറിയപ്പെടുന്ന വിനികുൻക (Vinicunca) സമുദ്രനിരപ്പിൽ നിന്നും 5,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പെറുവിലെ കുസ്കോ മേഖലയിലെ ആൻഡിസ് പർവ്വതനിരയാണ്.[2][3] കോടിക്കണക്കിന് വർഷങ്ങളായി ധാതുക്കൾ അടിഞ്ഞുകൂടി രൂപപ്പെട്ടതാണ് പലവർണ്ണങ്ങളിലുള്ള ഈ മല.[4][5]
വസ്തുതകൾ വിനികുൻക Vinicunca, ഉയരം കൂടിയ പർവതം ...
വിനികുൻക Vinicunca | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 5,200 m (17,100 ft) |
Coordinates | 13.870227°S 71.302951°W / -13.870227; -71.302951 |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | ആൻഡിസ് |
അടയ്ക്കുക