കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകം From Wikipedia, the free encyclopedia
കേരളത്തിൽ സമയത്തിന്റേയും ദൂരത്തിന്റേയും മാത്രയായി ഉപയോഗിച്ചിരുന്ന ഏകകമാണ് വിനാഴിക. ഒരു നാഴികയുടെ അറുപതിലൊന്നാണ് ഒരു വിനാഴിക. രണ്ടര വിനാഴികയാണ് ഒരു മിനിറ്റ്.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. നാഴികയെ വീണ്ടും 60 വിനാഴികകളായും തിരിച്ചിരിക്കുന്നു. അതായത് ഒരു വിനാഴിക സമയം കൊണ്ട് ഭൂമി 0.1 ഡിഗ്രി തിരിയുന്നു. ഒരു ദിവസത്തിൽ 3600 വിനാഴികകളുണ്ട്. [1]
ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..
ഒരു കല്പാന്തകാലം എന്ന മൂല്യത്തെ വർഷങ്ങളാക്കി പറഞ്ഞാൽ 43,20,000 X 71x 14 - 4,29,40,80,000 ( നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ) വരും.
ഒരു ദിവസം 24 മണിക്കൂർ ആയതിനാൽ 2.5 നാഴിക 1 മണിക്കൂർ.അതുപൊലെ തന്നെ ഒരു ദിവസം 864,000 നിമിഷവും ആണ്,നൂതന സമയ സിത്ധാന്തം അനുസരിച്ചു 1 ദിവസം 86,400 സെകൻഡുകൾ ആണ്, അതായതു
1 സെകൻഡ് :- 10 നിമിഷം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.