![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1c/Vijaykanth_at_the_Sagaptham_Audio_Launch.jpg/640px-Vijaykanth_at_the_Sagaptham_Audio_Launch.jpg&w=640&q=50)
വിജയകാന്ത്
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
2011 മുതൽ 2016 വരെ തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മുതിർന്ന ഡി.എം.ഡി.കെ നേതാവും പ്രശസ്തനായ തമിഴ് ചലച്ചിത്ര അഭിനേതാവുമായിരുന്നു വിജയകാന്ത്. (1952-2023) രണ്ട് തവണ (2011, 2006) തമിഴ്നാട് നിയമസഭാംഗമായിരുന്ന വിജയകാന്ത് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ 2023 ഡിസംബർ 28ന് അന്തരിച്ചു.[1][2][3]
വസ്തുതകൾ വിജയകാന്ത്, നിയമസഭയിലെ പ്രതിപക്ഷനേതാവ് ...
വിജയകാന്ത് | |
---|---|
![]() | |
നിയമസഭയിലെ പ്രതിപക്ഷനേതാവ് | |
ഓഫീസിൽ 2011-2016 | |
മുൻഗാമി | ജയലളിത |
പിൻഗാമി | എം.കെ.സ്റ്റാലിൻ |
നിയമസഭാംഗം | |
ഓഫീസിൽ 2011, 2006 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നാരായണൻ വിജയരാജ് അളകർ സാമി 1952 ഓഗസ്റ്റ് 25 മധുര ജില്ല, തമിഴ്നാട് |
മരണം | ഡിസംബർ 28, 2023(2023-12-28) (പ്രായം 71) ചെന്നെ, തമിഴ്നാട് |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | പ്രേമലത |
കുട്ടികൾ | 2 |
As of ഡിസംബർ 28, 2023 ഉറവിടം: ഹിന്ദുസ്ഥാൻ ടൈംസ് |
അടയ്ക്കുക