വിക്കി ബോം
From Wikipedia, the free encyclopedia
ഹെഡ്വിഗ് (വിക്കി) ബോം (Hebrew: ויקי באום; ജനുവരി 24, 1888 - ആഗസ്റ്റ് 29, 1960) ഒരു ഓസ്ട്രിയൻ എഴുത്തുകാരി ആയിരുന്നു. മെൻഷെൻ ഇം ഹോട്ടൽ എന്ന നോവൽ അവരുടെ ആദ്യ അന്താരാഷ്ട്ര വിജയങ്ങളിൽ ഒന്ന് ആയി അറിയപ്പെടുന്നു. ("People at a Hotel", 1929 — ഗ്രാന്റ് ഹോട്ടൽ എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയുണ്ടായി). ഈ നോവൽ 1932 -ൽ നിർമ്മിക്കപ്പെട്ട ഒരു ചലച്ചിത്രവും 1989- ലെ ബ്രോഡ്വേ സംഗീതവുമായിരുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/2c/Vicki_Baum.jpg/220px-Vicki_Baum.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/5/5d/WP_Vicki_Baum.jpg/640px-WP_Vicki_Baum.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/eb/Gedenktafel_Vicki_Baum.jpg/640px-Gedenktafel_Vicki_Baum.jpg)