വിക്കിപീഡിയ:വോട്ടെടുപ്പ്
From Wikipedia, the free encyclopedia
![]() മലയാളം വിക്കിപീഡിയയുടെ പൊതുവായ വോട്ടെടുപ്പ് താളാണിത് ഇവിടെ കൈകാര്യം ചെയ്യുന്ന വിഷയം
വോട്ടു ചെയ്യേണ്ട വിധം അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}} എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}} എന്നും രേഖപ്പെടുത്തുക. അഭിപ്രായമുണ്ടെങ്കിൽ എഴുതാൻ മറക്കരുത്. ഈ വോട്ടെടുപ്പിൽ വോട്ട് സാധുവാകണമെങ്കിൽ പാലിക്കേണ്ട കുറഞ്ഞ മാനദണഡം
ശ്രദ്ധിക്കുക: നാമനിർദ്ദേശം ഈ പേജിൽ 7 ദിവസം ഉണ്ടായിരിക്കും. ഇക്കാലയളവിൽ വോട്ടുചെയ്യുന്ന ഉപയോക്താക്കളിൽ ഭൂരിപക്ഷം പേർ പിന്തുണ നേടുന്ന വിഷയം തിരഞ്ഞെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:വോട്ടെടുപ്പ് (നയം) സന്ദര്‍ശിക്കുക. |