വിക്കിപീഡിയ:റിയോ ഒളിമ്പിക്സിലെ ഇന്ത്യ- തിരുത്തൽ യജ്ഞം 2016
From Wikipedia, the free encyclopedia
റിയോ ഒളിമ്പിക്സ് നടക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ കായിക താരങ്ങളെ കുറിച്ച് വിക്കി എഡിറ്റത്തോൺ നടക്കുന്നു.
ഒളിബ്കിസിൽ ഇന്ത്യയെ പ്രതിനിധീളിബ്കികരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക, നിലവിലുള്ളവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആകെ 177 ലേഖനങ്ങൾ