വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/സ്വതന്ത്രമല്ലാത്തവ
From Wikipedia, the free encyclopedia
പകർപ്പവകാശമുള്ള മീഡിയ പ്രമാണങ്ങൾ ചുരുക്കം ചില അവസരങ്ങളിൽ പരിമിതമായ രീതിയിൽ (ന്യായോപയോഗം സംബന്ധിച്ച നിയമവ്യവസ്ഥകളും വിക്കിപീഡിയയുടെ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുവെങ്കിൽ) വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്. ഇതുസംബന്ധിച്ച വിക്കിപീഡിയയുടെ മാർഗ്ഗനിർദ്ദേശങ്ങൾ Wikipedia:Non-free content എന്ന താളിൽ ലഭ്യമാണ്. എല്ലാ ഓഡിയോ ഫയലിലും പ്രമാണത്തിലും ഒരു image page ഉണ്ട്. ഇവിടെ ഇതുസംബന്ധിച്ച എല്ലാ ആശങ്കകളും സംബന്ധിച്ചുള്ള വിവരങ്ങൾ ചേർക്കേണ്ടതാണ്. ഇത്തരത്തിലുള്ള എല്ലാ ഉള്ളടക്കങ്ങൾക്കും ഇമേജ് താളിൽ ഈ വിവരങ്ങൾ ആവശ്യമാണ്:
- ന്യായോപയോഗം അവകാശപ്പെടുന്ന കോപ്പിറൈറ്റ് ടാഗ്. Wikipedia's file upload function and wizard each help editors choose an appropriate tag. A list is below. Non-free images that meet Wikipedia's policy but do not fit into any of the categories below should use the tag {{Non-free fair use in|Article}}.
- സ്രോറ്റസ്സ് വിവരിക്കുന്ന പ്രസ്താവന.
- ഓരോ തവണ ഉപയോഗിക്കുന്നതിനും പ്രത്യേകം പ്രത്യേകം ന്യായോപയോഗവിവരണങ്ങൾ. Instructions, guidelines, samples, and templates are available at Wikipedia:Fair use rationale guideline.
- WP:ICT/FU
- WP:TAGS/FU
Please note: Copyrighted images that reasonably can be replaced by free images may not be used on Wikipedia.