വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-04-2013
From Wikipedia, the free encyclopedia
കേരളത്തിലെ വനപ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരിനം വൃക്ഷമാണ് ആഴാന്ത. ബിഗ്നോണിയേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 750 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്നു.
![ആഴാന്ത](http://upload.wikimedia.org/wikipedia/commons/thumb/f/f9/Pajanelia_longifolia.jpg/640px-Pajanelia_longifolia.jpg)
ഛായാഗ്രഹണം: വിനയരാജ്