വിക്കിപീഡിയ:എന്റെ ഗ്രാമം 2016
From Wikipedia, the free encyclopedia
വിക്കിസംഗമോത്സവം 2016 നോടനുബന്ധിച്ച് കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ചുള്ള ലേഖനസമാഹരണത്തിനും നിലവിലുള്ള ലേഖനങ്ങൾ പുതുക്കുന്നതിനും വേണ്ടിയുള്ള വിക്കി പദ്ധതി.
ആകെ
207
ലേഖനങ്ങൾ
എന്റെ ഗ്രാമം 2016 | |
---|---|
വസ്തുതകൾ എന്റെ ഗ്രാമം 2016, ലക്ഷ്യം ...
എന്റെ ഗ്രാമം 2016 2016 | |
---|---|
ലക്ഷ്യം | വിക്കിപീഡിയ:എന്റെ_ഗ്രാമം_2016#പ്രധാന ലക്ഷ്യങ്ങൾ |
അംഗങ്ങൾ | വിക്കിമീഡിയയെ സ്നേഹിക്കുന്ന എല്ലാ മലയാളികളും |
കണ്ണികൾ | ലേഖന നിർമ്മാണത്തിന് സഹായം ,അപ്ലോഡ് (കോമൺസിൽ) (വിക്കിപീഡിയയിൽ) സഹായം:ചിത്ര സഹായി അപ്ലോഡ് മാന്ത്രികൻ കോമണിസ്റ്റ് ജിയോകോഡിങ് സഹായം |
അടയ്ക്കുക
ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ സോഷ്യൽ മീഡിയയിലും മറ്റ് ഇന്റർനെറ്റ് ഇടങ്ങളിലും ക്യാമ്പയിൻ ചെയ്യാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.