From Wikipedia, the free encyclopedia
പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുക, അവരുടെ സംശയങ്ങൾ ദൂരീകരിക്കുക എന്നിവക്കായുള്ള ഒരു കൂട്ടായ്മയാണിത്. ഈ പ്രവർത്തനങ്ങൾക്ക് സന്നദ്ധരായ ഉപയോക്താക്കളെ സാദരം ക്ഷണിക്കുന്നു. താല്പര്യമുള്ളവർ സംവാദത്താളിൽ സമ്മതം പ്രകടിപ്പിച്ച് ഒപ്പു വക്കുക. ഈ സംഘത്തിലെ അംഗങ്ങൾ മേല്പ്പറഞ്ഞ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കേണ്ടതാണ്.
പുതിയ ഉപയോക്താക്കൾക്ക് സംശയങ്ങളുണ്ടെങ്കിൽ സംഘത്തിലെ ഏതെങ്കിലും അംഗത്തിന്റെ സംവാദതാളിൽ കുറിപ്പിടാവുന്നതാണ്.
നമസ്കാരം,
പുതിയതും മെച്ചപ്പെട്ടതുമായ അന്തർവിക്കി അറിയിപ്പുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായി, വിക്കിമീഡിയയിലെ ഡെവലപ്പർ സംഘം അംഗത്വങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. ഈ മാറ്റങ്ങൾ മൂലം എല്ലായിടത്തും താങ്കൾക്ക് ഒരേ അംഗത്വനാമം ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. ഇതുവഴി മികച്ചരീതിയിൽ തിരുത്താനും ചർച്ചചെയ്യാനും ഒപ്പം കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഉപയോക്തൃ അനുമതി ഉപകരണങ്ങൾ തയ്യാറാക്കാനും ഞങ്ങൾക്ക് കഴിയും. ഇതുകൊണ്ടുണ്ടാവുന്ന ഒരു പ്രശ്നം നമ്മുടെ 900 വിക്കിമീഡിയ വിക്കികളിലും ഒരേ ഉപയോക്തൃനാമം തന്നെ ഉപയോക്താക്കൾ ഉപയോഗിക്കേണ്ടിവരുമെന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി അറിയിപ്പ് കാണുക.
നിർഭാഗ്യവശാൽ, താങ്കളുടെ അംഗത്വനാമവും New user message എന്ന അംഗ്വത്വനാമവും തമ്മിൽ സാമ്യമുണ്ട്. ഭാവിയിൽ നിങ്ങളിരുവർക്കും വിക്കിമീഡിയ വിക്കികൾ ഉപയോഗിക്കാനാവുന്നതിനുവേണ്ടി താങ്കളുടെ അംഗത്വം ഞങ്ങൾ New user message~mlwiki എന്ന പേരിലേക്കു മാറ്റുകയാണ്. ഏപ്രിൽ 2015-ൽ ഇതേ പ്രശ്നങ്ങളുള്ള മറ്റുള്ളവരോടൊപ്പം താങ്കളുടെ അംഗത്വവും പേരു മാറ്റപ്പെടുന്നതാണ്.
താങ്കളുടെ അംഗത്വം മുമ്പത്തേതു പോലെ തന്നെ പ്രവർത്തിക്കുന്നതാണ്, താങ്കൾ നടത്തിയ എല്ലാ തിരുത്തലുകളും താങ്കളുടെ പേരിൽ തന്നെ രേഖപ്പെടുത്തുന്നതുമാണ്, പക്ഷേ ലോഗിൻ ചെയ്യാനായി താങ്കൾ പുതിയ അംഗത്വനാമം ഉപയോഗിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് താങ്കളുടെ പുതിയ പേര് ഇഷ്ടപ്പെട്ടില്ലെങ്കിൽ, താങ്കളുടെ പേരുമാറ്റുന്നതിനുള്ള അഭ്യർത്ഥനയ്ക്കായി ഈ ഫോം ഉപയോഗിക്കുക.
അസൗകര്യം നേരിട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുന്നു.
Yours,
Keegan Peterzell
Community Liaison, Wikimedia Foundation
03:46, 18 മാർച്ച് 2015 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.