പീറിഡേ കുടുംബത്തിൽ പെട്ട ഒരു പൂമ്പാറ്റയാണ് മഞ്ഞപാപ്പാത്തി(Three-Spot Grass Yellow). ശാസ്തനാമം:Eurema blanda. മന്ദാരച്ചെടിയിലാണ് ഇവ മുട്ടയിടുക. കൃത്യമായി പറഞ്ഞാൽ രക്ത മന്ദാരം. ഇന്ത്യയിൽ കാണപ്പെടുന്ന ചെറു പൂമ്പാറ്റയാണിത്.

Thumb
മഞ്ഞപാപ്പാത്തി

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.