From Wikipedia, the free encyclopedia
ലേഖനങ്ങൾ മായ്ക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ നടത്താനുള്ള ഇടമാണ് ഇത്
2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക. 3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.
ഇതും കാണുക: |
യാന്ത്രിക വിവർത്തനം Irshadpp (സംവാദം) 06:42, 16 സെപ്റ്റംബർ 2024 (UTC)
വിജ്ഞാനകോശ സ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:53, 11 സെപ്റ്റംബർ 2024 (UTC)
വിജ്ഞാനകോശ സ്വഭാവമില്ല. ആധികാരികത ലഭിക്കാനാവശ്യമായ അവലംബമില്ല. ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ പ്രസക്തി വ്യക്തമല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:53, 26 ഓഗസ്റ്റ് 2024 (UTC)
അടിസ്ഥാനവിവരങ്ങൾ പോലുമില്ല. വികസിപ്പിക്കേണ്ടതായിട്ടുണ്ട്, അല്ലാത്തപക്ഷം മായ്ച്ച് ഇംഗ്ലീഷ് ലേഖനം പരിഭാഷപ്പെടുത്തുന്നതായിരിക്കും ഉചിതം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:06, 24 ഓഗസ്റ്റ് 2024 (UTC)
വിക്കിശൈലിയിലോ വിക്കിബുക്സിലോ വരേണ്ട ലേഖനം. മതിയായ അവലംബങ്ങളില്ല. ശ്രദ്ധേയതയില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 05:15, 21 ഓഗസ്റ്റ് 2024 (UTC)
അവലംബം ചേർത്തിട്ടുണ്ട്.--Meenakshi nandhini (സംവാദം) 08:55, 28 ഓഗസ്റ്റ് 2024 (UTC)
അടിസ്ഥാനവിവരങ്ങൾ പോലുമില്ല. അവലംബങ്ങളില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:35, 17 ഓഗസ്റ്റ് 2024 (UTC)
ശ്രദ്ധേയതയില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:29, 17 ഓഗസ്റ്റ് 2024 (UTC)
ശ്രദ്ധേയത കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:28, 17 ഓഗസ്റ്റ് 2024 (UTC)
ലേഖനം നിലനിൽക്കാനാവശ്യമായ ശ്രദ്ധേയത കാണുന്നില്ല. ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങളുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:40, 10 ജൂലൈ 2024 (UTC)
വിജ്ഞാനകോശ സ്വഭാവമില്ല Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:16, 5 ജൂലൈ 2024 (UTC)
ശ്രദ്ധേയത പാലിക്കുന്നില്ല TheWikiholic (സംവാദം) 08:08, 17 ഡിസംബർ 2023 (UTC)
പരിശീലനക്ലാസ്സിലെ പരീക്ഷണം. അടിസ്ഥാനവിവരങ്ങളോ അവലംബമോ ഇല്ല. --- Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:23, 11 ഡിസംബർ 2023 (UTC)
നിലനിർത്തുന്നു, അൽപ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 14:49, 15 ഡിസംബർ 2023 (UTC)
ലേഖനം മെച്ചപ്പെടുത്തുകയോ അതിന് തയ്യാറല്ലെങ്കിൽ നീക്കിയ മായ്ക്കൽഫലകം പുനഃസ്ഥാപിക്കുകയോ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, കാര്യനിർവ്വാഹക പദവി ദുരുപയോഗം ചെയ്തതായി രേഖപ്പെടുത്തലാവും അതെന്ന് മനസ്സിലാക്കേണ്ടിവരും. വിക്കിപീഡിയയുടെ ഉത്തമതാൽപര്യം മുൻനിർത്തി താങ്കൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവിടെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:08, 16 ഡിസംബർ 2023 (UTC)
ലേഖനങ്ങൾ പരമാവധി നിലനിർത്തണം എന്നുതന്നെയാണ് നിലപാട്. അക്കാരണത്താൽത്തന്നെയാണ് SD ചേർക്കാതെ ഇത്തരം ലേഖനങ്ങളെല്ലാം ചർച്ചയ്ക്ക് നൽകുന്നത്. അപ്പോഴാണ് അത്യാവശ്യവിവരങ്ങളെങ്കിലും ലഭിക്കുന്നത്. ലേഖനം നിലനിർത്തുന്നതിലല്ല, അതിനുള്ള കുറുക്കുവഴികളാണ് പ്രശ്നം. അടിസ്ഥാനവിവരങ്ങളില്ലാതെ ലേഖനങ്ങൾ സൃഷ്ടിക്കുന്നതാണ് പ്രശ്നം. നിരവധി ലേഖനങ്ങളാണ്, ഇങ്ങനെ, പരീക്ഷണം പോലെ ചേർക്കപ്പെടുന്നത്. ഇംഗ്ലീഷ് ലേഖനം അപ്പാടെ പരിഭാഷപ്പെടുത്തണം എന്നൊന്നും ആരും നിർബന്ധിക്കുന്നില്ല, പക്ഷേ, അത്യാവശ്യവിവരങ്ങൾ വേണ്ടേ? വായിച്ചുമനസ്സിലാക്കാവുന്ന വാക്യഘടനവേണ്ടേ? ആരാണിതൊക്കെ തിരുത്തി ശരിയാക്കുക? പട്രോളിങ്ങിനുപോലും പ്രവർത്തകരില്ലാത്ത അവസ്ഥയിലാണ് മലയാളം വിക്കിപീഡിയ. പിന്നാരാണ് നെടുങ്കൻ ലേഖനങ്ങൾ തിരുത്തിശരിയാക്കുക? ഇത്തരം കുറിപ്പുകളാണ് ഒരു വിജ്ഞാനകോശത്തിന് വേണ്ടത് എന്നാണെങ്കിൽ, മറ്റൊന്നും പറയാനില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിലല്ലേ പറയേണ്ടിവരികയുള്ളൂ, ഇനിമുതൽ, ശ്രദ്ധിക്കാതിരിക്കാം. നമസ്ക്കാരം. -- --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:27, 17 ഡിസംബർ 2023 (UTC)
പരിശീലനക്ലാസ്സിൽ സൃഷ്ടിക്കപ്പെട്ട ലേഖനം. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം ഇല്ല. മെച്ചപ്പെടുത്തുന്നില്ലെങ്കിൽ നീക്കം ചെയ്യാവുന്നത് Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:01, 11 ഡിസംബർ 2023 (UTC)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.