![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/73/Wim_Hora_Adema_%25281981%2529.jpg/640px-Wim_Hora_Adema_%25281981%2529.jpg&w=640&q=50)
വിം ഹോറ അഡെമ
ഡച്ച് എഴുത്തുകാരിയും ഫെമിനിസ്റ്റും / From Wikipedia, the free encyclopedia
കുട്ടികളുടെ സാഹിത്യത്തിലെ ഡച്ച് എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു വിം ഹോറ അഡെമ (ജീവിതകാലം, 14 ജൂലൈ 1914 - 10 ഡിസംബർ 1998 [1]) ഡച്ച് രണ്ടാം തരംഗ ഫെമിനിസത്തിലെ ഏറ്റവും അറിയപ്പെടുന്ന സ്ത്രീകളിൽ ഒരാളായിരുന്നു അവർ.[2]