വാൾട്ടർ സിഡ്നി ആഡംസ്
From Wikipedia, the free encyclopedia
നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതിശാസ്ത്രജ്ഞനാണ് വാൾട്ടർ സിഡ്നി ആഡംസ്(ഡിസംബർ 20, 1876 – മെയ് 11, 1956). കാലിഫോർണിയയിലെ മൌണ്ട് വിൽസൺ വാനനിരീക്ഷണാലയത്തിന്റെ ഡയറക്ടർ ആയിരുന്നു[1].
വസ്തുതകൾ Walter Sydney Adams വാൾട്ടർ സിഡ്നി ആഡംസ്, ജനനം ...
Walter Sydney Adams വാൾട്ടർ സിഡ്നി ആഡംസ് | |
---|---|
ജനനം | (1876-12-20)ഡിസംബർ 20, 1876 |
മരണം | മേയ് 11, 1956(1956-05-11) (പ്രായം 79) Pasadena, California |
ദേശീയത | United States |
കലാലയം | Dartmouth College |
പുരസ്കാരങ്ങൾ | Gold Medal of the Royal Astronomical Society (1917) Henry Draper Medal (1918) Bruce Medal (1928) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | astronomy |
സ്ഥാപനങ്ങൾ | Mount Wilson Observatory |
അടയ്ക്കുക