വാസ്കോ ഡ ഗാമാ പാലം
From Wikipedia, the free encyclopedia
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ് വാസ്കോ ഡ ഗാമാ പാലം[3]. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ടാഗസ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 420 മീറ്റർ ഉയരമുള്ള പാലത്തിനു 17.2 കിലോമീറ്റർ നീളമുണ്ട്. 1995-ൽ ആരംഭിച്ച നിർമ്മാണം 1998-ലാണ് പൂർത്തിയായത്. 1998 മാർച്ച് 29-ന് പാലം തുറന്നുകൊടുത്തു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 500 ആം വാർഷികത്തോടനുബന്ധിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്.
വസ്തുതകൾ വാസ്കോ ഡ ഗാമാ പാലം, Coordinates ...
വാസ്കോ ഡ ഗാമാ പാലം | |
---|---|
Coordinates | 38°45′44″N 9°02′36″W |
Carries | Six road lanes |
Crosses | ടാഗസ് നദി |
Locale | Sacavém, north of Lisbon (right bank) Municipality of Alcochete (left bank) |
ഔദ്യോഗിക നാമം | Ponte Vasco da Gama |
പരിപാലിക്കുന്നത് | Lusoponte[1] |
സവിശേഷതകൾ | |
Design | cable-stayed, viaducts |
മൊത്തം നീളം | 17.2 km (10.7 mi) |
വീതി | 30 m (98 ft) |
ഉയരം | 155 metres (509 ft) (pylon) |
Longest span | 420 m (1,378 ft) |
ചരിത്രം | |
ഡിസൈനർ | Armando Rito |
നിർമ്മാണം ആരംഭം | 1995[2] |
നിർമ്മാണം അവസാനം | 1998[2] |
തുറന്നത് | 1998-03-29 |
Statistics | |
ടോൾ | €2.40 per passenger car (up to €10.80 per truck) northbound o |
അടയ്ക്കുക