വാക്വം എക്സ്ട്രാക്ഷൻ
From Wikipedia, the free encyclopedia
വാക്വം എക്സ്ട്രാക്ഷൻ ( VE ),അഥവാ വെന്റൗസ് എന്നും അറിയപ്പെടുന്ന ഇത് ഇംഗ്ലീഷ്:Vacuum extraction, ഒരു വാക്വം ഉപകരണം ഉപയോഗിച്ച് ഒരു കുഞ്ഞിന്റെ പ്രസവത്തെ സഹായിക്കുന്നതിനുള്ള ഒരു രീതിയാണ്. സാധാരണ പ്രസവം വേണ്ടത്ര പുരോഗമിച്ചില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ ഇത് ഉപയോഗിക്കുന്നു. ഫോഴ്സ്പ്സ് ഡെലിവറി, സിസേറിയൻ എന്നിവയ്ക്ക് ബദലായി ഇതിനെ കരുതുന്നു. കുഞ്ഞ് ബ്രീച്ച് പൊസിഷനിൽ ആയാലോ അകാല ജനനത്തിനോ ഇത് ഉപയോഗിക്കാൻ കഴിയില്ല. VE യുടെ ഉപയോഗം പൊതുവെ സുരക്ഷിതമാണ്, എന്നാൽ ഇത് ഇടയ്ക്കിടെ അമ്മയിലോ കുട്ടിയിലോ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാം. [1] "സക്ഷൻ കപ്പ്" എന്നതിന്റെ ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ പദം വന്നത്.
വസ്തുതകൾ Vacuum extraction, Other names ...
Vacuum extraction | |
---|---|
A baby's scalp showing the effects of a vacuum extraction (chignon). The effects were gone a week later. | |
Other names | Ventouse, vacuum-assisted vaginal delivery |
ICD-9-CM | 72.7 |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b6/Vacuum-assisted_Delivery_%28cropped%29.png/320px-Vacuum-assisted_Delivery_%28cropped%29.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/88/Kiwi-vacuumextractor.jpg/640px-Kiwi-vacuumextractor.jpg)