![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e5/Vallathol_Samadhi_Cheruthuruthi.jpg/640px-Vallathol_Samadhi_Cheruthuruthi.jpg&w=640&q=50)
വള്ളത്തോൾ മ്യൂസിയം
From Wikipedia, the free encyclopedia
കവിത്രയങ്ങളിലൊരാളും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോന്റെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് വള്ളത്തോൾ മ്യൂസിയം. തൃശൂർ ജില്ലയിൽ, ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയിലെ വള്ളത്തോൾ നഗറിലാണ് ഇത് സ്ഥിതിചെയ്യുന്നത്. വള്ളത്തോളിന്റെ സാഹിത്യരചനകൾ, സാമൂഹിക സംഭാവനകൾ, ലഭിച്ച ബഹുമതികൾ, ചിത്രങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. വള്ളത്തോളിന്റെ ഭവനം തന്നെയാണ് മ്യൂസിയമായി സംരക്ഷിച്ചിട്ടുള്ളത്.[1][2][3][4]
വസ്തുതകൾ സ്ഥാനം, നിർദ്ദേശാങ്കം ...
![]() വള്ളത്തോൾ സമാധി, ചെറുതുരുത്തി | |
![]() | |
സ്ഥാനം | വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശൂർ ജില്ല |
---|---|
നിർദ്ദേശാങ്കം | 10.749453°N 76.274580°E / 10.749453; 76.274580 |
Type | മ്യൂസിയം |
അടയ്ക്കുക