വനേസ വില്യംസ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
വനേസ വില്യംസ്[1] (ജനനം മാർച്ച് 18, 1963) ഒരു അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ്. 1984-ലെ മിസ് അമേരിക്ക കിരീടം ചൂടിയപ്പോൾ മിസ് അമേരിക്ക പട്ടം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയെന്ന അംഗീകാരം നേടിയെങ്കിലും പെന്റ്ഹൗസ് മാഗസിൻ പ്രസിദ്ധീകരിച്ച നഗ്നചിത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള മാധ്യമ വിവാദങ്ങൾക്കിടയിൽ അവൾ തന്റെ പദവി രാജിവച്ചു. മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം, മിസ് അമേരിക്ക 2016 മത്സരവേദിയിൽ ഈ സംഭവങ്ങൾക്ക് വില്യംസിന് പരസ്യമായി ക്ഷമാപണം ലഭിച്ചു.
വസ്തുതകൾ വനേസ വില്യംസ്, ജനനം ...
വനേസ വില്യംസ് | |
---|---|
ജനനം | വനേസ ലിൻ വില്യംസ് (1963-03-18) മാർച്ച് 18, 1963 (61 വയസ്സ്) ന്യൂയോർക്ക് സിറ്റി, യു.എസ്.[1] |
വിദ്യാഭ്യാസം | സിറാക്കൂസ് യൂണിവേഴ്സിറ്റി (BFA) |
തൊഴിൽ |
|
സജീവ കാലം | 1982–ഇതുവരെ |
സ്ഥാനപ്പേര് |
|
കാലാവധി | Miss America: September 17, 1983 – July 22, 1984 (resigned) |
മുൻഗാമി | ഡെബ്ര മാഫെറ്റ് |
പിൻഗാമി | സുസെറ്റ് ചാൾസ് |
ജീവിതപങ്കാളി(കൾ) | റാമോൺ ഹെർവി II
(m. 1987; div. 1997)റിക്ക് ഫോക്സ്
(m. 1999; div. 2004)ജിം സ്ക്രിപ്പ് (m. 2015) |
കുട്ടികൾ | ജിലിയൻ ഹെർവി ഉൾപ്പെടെ 4. |
ബന്ധുക്കൾ | ക്രിസ് വില്യംസ് (brother) |
പുരസ്കാരങ്ങൾ | Full list |
Musical career | |
വിഭാഗങ്ങൾ | |
ലേബലുകൾ |
|
വെബ്സൈറ്റ് | vanessawilliams |
അടയ്ക്കുക