From Wikipedia, the free encyclopedia
വധശിക്ഷ നൽകാനുപയോഗിക്കുന്നതും പണ്ടുപയോഗിച്ചിരുന്നതുമായ രീതികളുൾപ്പെടുന്ന പട്ടികയാണിത്.
രീതി | വിവരണം | |
---|---|---|
മൃഗങ്ങൾ |
| |
തിളപ്പിച്ചുകൊല്ലൽ | ഒരു വലിയ പാത്രത്തിൽ വെള്ളമോ, എണ്ണയോ, ഉരുക്കിയ ഈയമോ ഉപയോഗിച്ച് നടപ്പാക്കപ്പെട്ടിരുന്നു. | |
നട്ടെല്ലൊടിച്ചുള്ള വധശിക്ഷ | മംഗോളിയൻ സാമ്രാജ്യത്തിൽ ഇത് നിലവിലിരുന്നുവത്രേ. രക്തം ചൊരിയാതെ ശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്നതായിരുന്നു ഈ ശിക്ഷ ഉപയോഗിക്കാൻ കാരണം.[2] | |
ബ്രേക്കിംഗ് വീൽ | കാതറൈൻ വീൽ എന്നും അറിയപ്പെട്ടിരുന്നു | |
ജീവനോടെ കുഴിച്ചുമൂടുക | ||
തീവച്ചുള്ള വധശിക്ഷ | മന്ത്രവാദിനികളെയും മതവിശ്വാസത്തിൽനിന്നകന്നു പോകുന്നവരെയും ശിക്ഷിക്കാൻ പ്രധാനമായി യൂറോപ്പിൽ ഉപയോഗിച്ചിരുന്ന രീതി | |
കുരിശിലേറ്റിയുള്ള വധശിക്ഷ | മരക്കുരിശിലോ അതുപോലെയുള്ള ഉപകരണത്തിലോ ബന്ധിക്കുകയോ ആണിയടിച്ചുറപ്പിക്കുകയോ ചെയ്ത് വധിക്കുന്ന രീതി. | |
ചതച്ചുകൊല്ലൽ | ശരീരത്തിനു മുകളിൽ പെട്ടെന്നോ (പീഡനത്തിനായി) സാവധാനമോ കൂടുതൽ ഭാരം കയറ്റി വധശിക്ഷ നടപ്പാക്കുക. | |
ശിരഛേദം | ഗില്ലറ്റിൻ എന്ന ഉപകരണം ഈ ആവശ്യത്തിനുപയോഗിച്ചിരുന്നു. | |
വയറു കീറിയുള്ള വധശിക്ഷ | ||
ശരീരഭാഗങ്ങൾ ഛേദിച്ചുള്ള വധശിക്ഷ | പീഡനത്തിലൂടെ കൊല്ലാനും മരണാനന്തരം അപമാനിക്കാനും ഇത് ചെയ്യപ്പെടുമായിരുന്നു. ചിലപ്പോൾ അംഗഛേദം വരുത്താനുള്ള ശിക്ഷാവിധി മരണത്തിൽ കലാശിക്കും. | |
ക്വാർട്ടറിംഗ് | ||
വൈദ്യുതക്കസേര | പല രാജ്യങ്ങളിലും പ്രധാന വധശിക്ഷാരീതിയായി ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ ഉപയോഗം കുറഞ്ഞുവരുന്നു. | |
ഉയരത്തിൽ നിന്ന് തള്ളിയിടുക | ||
തൊലിയുരിച്ചുള്ള വധശിക്ഷ | ||
ഗരോട്ട് | ||
വിഷവാതകം ഉപയോഗിച്ചുള്ള വധശിക്ഷ | ഒരടഞ്ഞ അറയിൽ വിഷവാതകം നിറച്ച് വധിക്കുന്ന രീതി. | |
തൂക്കിക്കൊല്ലൽ | ||
പട്ടിണിക്കിട്ടു കൊല്ലുക | ജീവനോടെ കുഴിച്ചു മൂടുമ്പോൾ ശ്വാസം മുട്ടിയാണ് മരണം സംഭവിക്കുന്നതെങ്കിൽ ഈ രീതിയിൽ പട്ടിണിയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതും മൂലമാണ് മരിക്കുന്നത്. | |
ശൂലത്തിലേറ്റിയുള്ള വധശിക്ഷ | ||
കപ്പലിനടിയിൽ കെട്ടിവലിച്ചുള്ള വധശിക്ഷ | യൂറോപ്യൻ നാവികർ കുഴപ്പക്കാരെ വധിക്കാനുപയോഗിച്ചിരുന്ന മാർഗ്ഗമാണിത്. | |
വിഷം കുത്തിവച്ചുള്ള വധശിക്ഷ | ||
പെൻഡുലം[3] | മഴു പോലെയുള്ള ഒരു ഭാഗമുള്ള യന്ത്രമാണിത്. ഓരോ പ്രാവശ്യവും ആടുമ്പോൾ ശരീരത്തിനോട് കൂടുതൽ കൂടുതൽ അടൂക്കുകയും അവസാനം മരണം സംഭവിക്കുകയും ചെയ്യും. | |
വിഷം കൊടുത്തുള്ള വധശിക്ഷ | ഇതിന്റെ ആധുനിക രൂപമാണ് വിഷം കുത്തിവച്ചുള്ള വധശിക്ഷ. | |
അറുത്തുകൊല്ലൽ | ||
സ്കാഫിസം | ||
വെടിവച്ചുള്ള വധശിക്ഷ |
| |
ആയിരം മുറിവുകളിലൂടെ വധശിക്ഷ | ||
കുത്തിക്കൊല്ലുക | ||
പട്ടിണി / ഡീഹൈഡ്രേഷൻ | പട്ടിണിക്കിട്ടു കൊല്ലുക | |
കല്ലെറിഞ്ഞുള്ള വധശിക്ഷ | ||
കഴുത്തു ഞെരിച്ചുള്ള വധശിക്ഷ | ||
കഴുവേറ്റൽ | കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്നു ഒരു പ്രാചീനശിക്ഷാരീതി. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.