22°18′00″N 73°12′01″E ഗുജറാ‍ത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: વડોદરા, Marathi: बडौदे). ആദ്യകാലത്ത് ഇത് ബഡോദ (ഗുജറാത്തി: બરોડા) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿ‌വാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.

വസ്തുതകൾ
വഡോദര
ബഡോദ
Sanskari Nagari/Sayaji Nagari
Thumb
Map of India showing location of Gujarat
Location of വഡോദര
വഡോദര
Location of Vadodara in Gujarat
രാജ്യം  ഇന്ത്യ
സംസ്ഥാനം Gujarat
ജില്ല(കൾ) Vadodara District
Vadodara Municipal Corporation Established 1950
ഏറ്റവും അടുത്ത നഗരം Ahmedabad
Mayor Shri Balakrishna Shukla
Municipal Commissioner Shri M.K. Das[1]
നിയമസഭ (സീറ്റുകൾ) Municipality (84[2])
ലോകസഭാ മണ്ഡലം 1[3]
നിയമസഭാ മണ്ഡലം 13[4]
ആസൂത്രണ ഏജൻസി 1 (VUDA)
സോൺ 21[2]
വാർഡ് 21[2][5]
ജനസംഖ്യ
ജനസാന്ദ്രത
16,41,566 (18) (2007)
11,021/km2 (28,544/sq mi)
സാക്ഷരത 76.11%
ഭാഷ(കൾ) Gujarati, Hindi & English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
148.95 km² (58 sq mi)[2]
129 m (423 ft)
കാലാവസ്ഥ
താപനില
• വേനൽ
• ശൈത്യം
Semi-Arid (BSh) (Köppen)
     43 - 12 °C (97 °F)
     43 - 26 °C (83 °F)
     33 - 12 °C (79 °F)
ദൂരം
  • • ആരംഭം Delhi • 956 km (594 mi) NE (Rail & Air)
    • ആരംഭം Mumbai • 395 km (245 mi) S (Rail & Air)
    • ആരംഭം Ahmedabad • 100 km (62 mi) NW (Road)
കോഡുകൾ
വെബ്‌സൈറ്റ് Vadodara Municipal Corporation
Seal of The Vadodara Municipal Corporation
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.