ല പെർലാ (റൊമാനോ)
ഗ്യൂലിയോ റോമാനോ ചിത്രീകരിച്ച എണ്ണഛായാചിത്രം / From Wikipedia, the free encyclopedia
റാഫേൽ ചിത്രീകരിച്ച ഒരു ചിത്രത്തെ അടിസ്ഥാനമാക്കി 1518-1520 നും ഇടയിൽ ഗ്യൂലിയോ റോമാനോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ല പെർലാ(literally The Pearl). മഡോണയും കുഞ്ഞും, കുഞ്ഞ് സ്നാപകയോഹന്നാൻ, സെന്റ് എലിസബത്ത്, പശ്ചാത്തലത്തിൽ ജോസഫ് എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു. ഇപ്പോൾ മ്യൂസിയോ ഡെൽ പ്രാഡോയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.