![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ab/La_Toya_Jackson_cropped.jpg/640px-La_Toya_Jackson_cropped.jpg&w=640&q=50)
ല ട്ടോയ ജാക്സൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും എഴുത്തുകാരിയും അഭിനേത്രിയുമാണ് ല ടോയ യ്വൊന്നെ ജാക്സൺ (ജനനം മെയ് 29, 1956).ജാക്സൺ കുടുംബത്തിലെ അഞ്ചാമതായി പിറന്ന ജാക്സൺ 1980 മുതൽ സംഗീത രംഗത്തുണ്ട്.
വസ്തുതകൾ ല ടോയ ജാക്സൺ, ജനനം ...
ല ടോയ ജാക്സൺ | |
---|---|
![]() Jackson on December 7, 2011 | |
ജനനം | La Toya Yvonne Jackson (1956-05-29) മേയ് 29, 1956 (68 വയസ്സ്) Gary, Indiana, U.S. |
മറ്റ് പേരുകൾ | Toy |
തൊഴിൽ | Singer, songwriter, actress, activist, model, author, celebrity, businesswoman, television personality |
സജീവ കാലം | 1972–present |
കുട്ടികൾ | Oche Jackson[1][2] |
Musical career | |
വിഭാഗങ്ങൾ |
|
ലേബലുകൾ | Polydor, Epic, CBS / Columbia, RCA, Pump / Dino / WMG, Bungalo / Universal Records |
അടയ്ക്കുക