![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/99/Leucistic_Rock_Pigeon.jpg/640px-Leucistic_Rock_Pigeon.jpg&w=640&q=50)
ല്യൂക്കിസം
From Wikipedia, the free encyclopedia
ഭാഗികമായി വർണവസ്തു നഷ്ടപ്പെടുന്ന അവസ്ഥയാണ് ല്യൂക്കിസം. തൊലി, മുടി, തൂവലുകൾ, ചെതുമ്പലുകൾ എന്നിവ വെളുത്തോ നിറം മങ്ങിയോ, അങ്ങിങ്ങായി നിറമുള്ള അവസ്ഥയിലോ കാണപ്പെടും. എന്നാൽ കണ്ണുകളിലെ വർണവസ്തു നഷ്ടപ്പെടുന്നില്ല. ആൽബിനിസത്തിൽ നിന്ന് വ്യത്യസ്തമായി മെലാനിന്റെ മാത്രം കുറവല്ല ല്യൂക്കിസത്തിനു കാരണം. മറിച്ച് ഒന്നിലധികം തരം വർണ്ണവസ്തുക്കളുടെ കുറവാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/9/99/Leucistic_Rock_Pigeon.jpg/640px-Leucistic_Rock_Pigeon.jpg)