From Wikipedia, the free encyclopedia
ലോവർ കൽസ്കാഗ് (Qalqaq in Central Alaskan Yup'ik) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. 2000 ൽ 267 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 282 ആയി വർദ്ധിച്ചിരുന്നു.
ലോവർ കൽസ്കാഗ്, അലാസ്ക Qalqaq | |
---|---|
City | |
The historic St. Seraphim Chapel | |
Coordinates: 61°30′49″N 160°21′33″W | |
Country | United States |
State | Alaska |
Census Area | Bethel |
Incorporated | 1969[1] |
• Mayor | Crim Evan[2] |
• State senator | Lyman Hoffman (D) |
• State rep. | Tiffany Zulkosky (R) |
• ആകെ | 1.75 ച മൈ (4.53 ച.കി.മീ.) |
• ഭൂമി | 1.24 ച മൈ (3.22 ച.കി.മീ.) |
• ജലം | 0.51 ച മൈ (1.31 ച.കി.മീ.) |
ഉയരം | 26 അടി (8 മീ) |
(2010) | |
• ആകെ | 282 |
• കണക്ക് (2019)[4] | 314 |
• ജനസാന്ദ്രത | 252.41/ച മൈ (97.44/ച.കി.മീ.) |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99626 |
Area code | 907 |
FIPS code | 02-45460 |
GNIS feature ID | 1405763 |
ലോവർ കൽസ്കാഗ് പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 61°30′49″N 160°21′33″W (61.513735, -160.359050) ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിന്റെ മൊത്തം വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതുരശ്ര കിലോമീറ്റർ) ആയി കണക്കാക്കിയിരിക്കുന്നു. അതിൽ 1.3 ചതുരശ്ര മൈൽ (3.4 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.4 ചതുരശ്ര മൈൽ (1.0 ചതുരശ്ര കിലോമീറ്റർ) അതായത് 25.58 ശതമാനം ഭൂഭാഗം ജലം ഉൾപ്പെടുന്നതുമാണ്. നാട്ടുകാരുടെയിടെയിൽ ലോവർ എന്നറിയപ്പെടുന്ന ലോവർ കൽസ്കാഗും അപ്പർ കൽസ്കാഗുമായി (അപ്പർ) ഏകദേശം രണ്ടു മൈൽ ദൂരത്തിലുള്ള ചരൽ പാത വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.