![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a7/Lorenzo_di_Credi_by_Perugino.jpg/640px-Lorenzo_di_Credi_by_Perugino.jpg&w=640&q=50)
ലോറൻസോ ഡി ക്രെഡി
ഒരു ഇറ്റാലിയൻ പെയിന്ററും ശിൽപിയും / From Wikipedia, the free encyclopedia
ലോറൻസോ ഡി ക്രെെഡി (1459, ജനുവരി 12, 1537) ഒരു ഇറ്റാലിയൻ പെയിന്ററും ശിൽപിയും ആയിരുന്നു.ആദ്യകാലങ്ങളിൽ ലോറൻസോ ഡി ക്രെഡിയെ ലിയനാർഡോ ഡാ വിഞ്ചി വളരെയധികം സ്വാധീനിച്ചു.എന്നാൽ പിന്നീട് ഡാവിഞ്ചിയെ ക്രെഡി സ്വാധീനിക്കുകയാണ് ചെയ്തത്.
വസ്തുതകൾ ലോറൻസോ ഡി ക്രെഡി, ജനനം ...
ലോറൻസോ ഡി ക്രെഡി | |
---|---|
![]() ലോറൻസോ ഡി ക്രെഡി (പെറുഗ്വിനോ വരച്ചത്) | |
ജനനം | c. 1459 ഫ്ലോറൻസ്, ഇറ്റലി |
മരണം | 1537 |
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | പെയിന്റിങ്ങ്, ശിൽപി |
പ്രസ്ഥാനം | ഇറ്റാലിയൻ റെനിസ്സൻസ് |
അടയ്ക്കുക