From Wikipedia, the free encyclopedia
ട്രക്ചറൽ ഉയരത്തിനെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും ഉയരമുള്ള അംബരചുംബികളുടെ ഒരു പട്ടികയാണ് ഇത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
റാങ്ക് | കെട്ടിടം[A][1] | ചിത്രം | നഗരം | രാജ്യം | ഉയരം(മീറ്ററിൽ)[2] | ഉയരം(അടിയിൽ) | നിലകൾ | നിർമിച്ച വർഷം |
---|---|---|---|---|---|---|---|---|
1 | ബുർജ് ഖലീഫ | ദുബായ് | ഐക്യ അറബ് എമിറേറ്റുകൾ | 828 m | 2,717 ft | 163 | 2010 | |
2 | ഷാങ്ഹായ് ടവർ[3] | ഷാങ്ഹായ് | ചൈന | 632 m[3] | 2,073 ft | 121 | 2014 | |
3 | അബ്രാജ് അൽ ബൈത് ടവർ | മെക്ക | സൗദി അറേബ്യ | 601 m[4] | 1,971 ft | 120 | 2012 | |
4 | പിങ് ആൻ ഫിനാൻസ് സെന്റർ | Shenzhen | ചൈന | 599 m | 1,965 ft | 115 | 2016 | |
5 | ലോട്ടെ വേൾഡ് ടവർ | സിയോൾ | ദക്ഷിണ കൊറിയ | 554.5 m | 1,819 ft | 123 | 2016 | |
6 | 1 വേൾഡ് ട്രേഡ് സെന്റർ | ന്യൂ യോർക്ക് നഗരം | യു.എസ്.എ. | 541.3 m | 1,776 ft | 104 | 2013 | |
7 | സി.റ്റി.എഫ് ഫിനാൻസ് സെന്റർ | ഗ്വാങ്ഷു | ചൈന | 530 m | 1,739 ft | 111 | 2016 | |
8 | തായ്പെയ് 101 | തായ്പേയ് | തായ്വാൻ | 509 m[5] | 1,670 ft | 101 | 2004 | |
9 | ഷാങ്ഹായ് വേൾഡ് ഫിനാൻഷ്യൽ സെന്റർ | ഷാങ്ഹായ് | ചൈന | 492 m | 1,614 ft | 101 | 2008 | |
10 | അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം | ഹോങ്കോങ് | ഹോങ്കോങ് | 484 m | 1,588 ft | 118 | 2010 | |
11 | Changsha IFS Tower T1 | Changsha | ചൈന | 452.1 m | 1,483 ft | 88 | 2017 | |
12 | പെട്രോണാസ് ടവർ 1 (പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ) | കോലാലമ്പൂർ | മലേഷ്യ | 452 m | 1,483 ft | 88 | 1998 | |
13 | പെട്രോണാസ് ടവർ 2 (പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ) | കോലാലമ്പൂർ | മലേഷ്യ | 452 m | 1,483 ft | 88 | 1998 | |
14 | സിഫെങ് ടവർ | നാഞിങ് | ചൈന | 450 m | 1,476 ft | 89 | 2010 | |
15 | വില്ലിസ് ഗോപുരം (മുൻപത്തെ സിയേർസ് ടവർ) | ഷിക്കാഗോ | യു.എസ്.എ. | 442 m | 1,450 ft | 108 | 1973 | |
16 | കിംഗ്കീ 100 | ഷെൻസെൻ | ചൈന | 442 m | 1,449 ft | 100 | 2011 | |
17 | ഗുവാങ്ഷൂ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം | ഗുവാങ്ഷൂ | ചൈന | 440 m | 1,440 ft | 103 | 2010 | |
18 | ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ ആൻഡ് ടവർ[6] | ഷിക്കാഗോ | യു.എസ്.എ. | 423 m | 1,389 ft | 98 | 2009 | |
19 | ജിൻ മാവോ ടവർ | ഷാങ്ഹായ് | ചൈന | 421 m | 1,380 ft | 88 | 1999 | |
20 | പ്രിൻസസ്സ് ടവർ | ദുബായ് | ഐക്യ അറബ് എമിറേറ്റുകൾ | 414 m | 1,358 ft[7] | 101 | 2012 | |
21 | അൽ ഹമ്ര ടവർ | കുവൈറ്റ് നഗരം | കുവൈറ്റ് | 413 m | 1,354 ft | 77 | 2011 | |
22 | 2 ഇന്റർനാഷണൽ ഫിനാൻസ് സെന്റർ | ഹോങ്കോങ് | ഹോങ്കോങ് | 412 m | 1,352 ft | 88 | 2003 | |
23 | 23 മറീന | ദുബായ് | ഐക്യ അറബ് എമിറേറ്റുകൾ | 395 m | 1,296 ft | 89 | 2012 | |
24 | സിറ്റിൿ പ്ലാസ്സ | ഗുവാങ്ഷൂ | ചൈന | 391 m | 1,283 ft | 80 | 1997 | |
25 | ഷുൻ ഹിങ് സ്ക്വയർ | ഷെൻഷെൻ | ചൈന | 384 m | 1,260 ft | 69 | 1996 | |
26 | എംപയർ സ്റ്റേറ്റ് ബിൽഡിംഗ് | ന്യൂ യോർക്ക് നഗരം | യു.എസ്.എ. | 381 m | 1,250 ft | 102 | 1931 | |
27 | എലൈറ്റ് റെസിഡെൻസ് | ദുബായ് | ഐക്യ അറബ് എമിറേറ്റുകൾ | 380.5 m | 1,247 ft | 87 | 2012 | |
28 | ടണ്റ്റെക്സ് സ്കൈ ടവർ | Kaohsiung | തായ്വാൻ | 378 m | 1,240 ft | 85 | 1997 | |
29 | സെൻട്രൽ പ്ലാസ്സ | ഹോങ്കോങ് | ഹോങ്കോങ് | 374 m | 1,227 ft | 78 | 1992 | |
30 | ബാങ്ക് ഓഫ് ചൈന ടവർ | ഹോങ്കോങ് | ഹോങ്കോങ് | 367 m | 1,205 ft | 70 | 1990 | |
31 | ബാങ്ക് ഓഫ് അമേരിക്ക ടവർ | ന്യൂ യോർക്ക് നഗരം | യു.എസ്.എ. | 366 m | 1,200 ft | 54 | 2009 | |
32 | അൽമാസ് ടവർ | ദുബായ് | ഐക്യ അറബ് എമിറേറ്റുകൾ | 363 m | 1,191 ft | 68 | 2009 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.