ലൈല ഖാലിദ്
From Wikipedia, the free encyclopedia
പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീന്റെ (PFLP) സെൻട്രൽ കമ്മിറ്റി അംഗവും പലസ്തീൻ നാഷണൽ കൗൺസിൽ പ്രതിനിധിയുമാണ് ലൈല ഖാലിദ്(9 ഏപ്രിൽ 1944). വിമാന റാഞ്ചലുകളിലൂടെ പലസ്തീനിയൻ പോരാട്ടങ്ങളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.[1]
വസ്തുതകൾ ലൈല ഖാലിദ്, ജനനം ...
ലൈല ഖാലിദ് | |
---|---|
ജനനം | (1944-04-09) 9 ഏപ്രിൽ 1944 (80 വയസ്സ്) ഹൈഫ, ബ്രിട്ടീഷ് മാൻഡേറ്റ് ഫോർ പാലസ്തീൻ |
സംഘടന(കൾ) | പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ |
അടയ്ക്കുക