ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്

From Wikipedia, the free encyclopedia

ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്map

ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ് യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിൽ എസെക്‌സ് കൗണ്ടിയിലെ കീൻ പട്ടണത്തിൽ, അഡിറോണ്ടാക്ക് പർവതനിരകളിൽ മാർസി പർവതത്തിന്റെ തെക്കുപടിഞ്ഞാറൻ ചരിവിലായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പർവ്വതതടാകമാണ്. ഏകദേശം 4,293 അടി (1,309 മീറ്റർ) ഉയരമുള്ള ഇത് സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള തടാകമാണ്. ഫെൽഡ്‌സ്‌പാർ ബ്രൂക്ക്, ഓപലെസെന്റ് നദി, കാലമിറ്റി ബ്രൂക്ക് എന്നിവയിലൂടെ ഹഡ്‌സൺ നദിയുടെ ഏറ്റവും ഉയർന്ന സ്രോതസ്സെന്ന നിലയിൽ ഇത് പലപ്പോഴും പരാമർശിക്കപ്പെടുന്നു.[2] ഹഡ്സൺ നദി യഥാർത്ഥത്തിൽ ന്യൂയോർക്കിലെ ന്യൂകോമ്പിലെ ഹെൻഡേഴ്സൺ തടാകത്തിന്റെ നിർഗ്ഗമനമാർഗ്ഗത്തിന് തെക്കുപടിഞ്ഞാറുനിന്നാണ് ആരംഭിക്കുന്നത്.[3][4][5]

വസ്തുതകൾ ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്, സ്ഥാനം ...
ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്
Thumb
Lake Tear of the Clouds with Mt. Marcy in the background
Thumb
Location of Lake Tear of the Clouds in New York, USA.
ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്
Thumb
Location of Lake Tear of the Clouds in New York, USA.
ലേക് ടിയർ ഓഫ് ദി ക്ലൗഡ്സ്
സ്ഥാനംEssex County, New York
നിർദ്ദേശാങ്കങ്ങൾ44°06′24″N 73°56′09″W[1]
Typetarn
പ്രാഥമിക അന്തർപ്രവാഹംunnamed streams
Primary outflowsFeldspar Brook
Basin countriesUnited States
ഉപരിതല ഉയരം4,293 ft (1,309 m)
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.