![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/18/Leribe_district.jpg/640px-Leribe_district.jpg&w=640&q=50)
ലെരിബെ ജില്ല
From Wikipedia, the free encyclopedia
ലെരിബെ (Leribè) ലെസോത്തൊയിലെ ഒരു ജില്ലയാണ്. ജില്ലക്ക് 2828 ച.കി.മീ. വിസ്തീർണ്ണമുണ്ട്. 2006 ൽ ജനസംഖ്യ ഏകദേശം 2,98,352 ആയിരുന്നു. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15.63 ശതമാനമാണ്. ഹ്ലൊറ്റ്സെയാണ് ജില്ലയുടെ തലസ്ഥാനം. ജില്ലയിൽ മപുട്സൊ എന്നൊരു പട്ടണം കൂടിയുണ്ട്. ജില്ലയുടെ വിസ്തീർണ്ണം 2828 എന്നത് രാജ്യത്തിന്റെ വിസ്തീർണ്ണത്തിന്റെ 9.32 ശതമാനമായിരുന്നു.
വസ്തുതകൾ ലെരിബെ, രാജ്യം ...
ലെരിബെ | |
---|---|
ലെസോത്തൊയിലെ ജില്ലകൾ | |
![]() | |
Nickname(s): ല മമൊസ ലെ മൊലപൊ | |
![]() ജില്ലകൾ തിരിച്ചിട്ടുള്ള ലെസോത്തൊറ്റയുടെ ഭൂപടം | |
രാജ്യം | ![]() |
• ഭൂമി | 2,828 ച.കി.മീ.(1,092 ച മൈ) |
(2006) | |
• ആകെ | 2,98,352 |
• ജനസാന്ദ്രത | 105/ച.കി.മീ.(270/ച മൈ) |
സമയമേഖല | UTC+2 (CAT) |
അടയ്ക്കുക