ലെയ്വോൺമാക്കി ദേശീയോദ്യാനം
From Wikipedia, the free encyclopedia
ലെയ്വോൺമാക്കി ദേശീയോദ്യാനം (ഫിന്നിഷ്: Leivonmäen kansallispuisto) മദ്ധ്യ ഫിൻലാൻറിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 2003 ൽ സ്ഥാപിക്കപ്പെട്ട ഈ ദേശീയോദ്യാനം, 29 ചതുരശ്ര കിലോമീറ്റർ (11 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു. പ്രധാന ഭൂപ്രകൃതി, ചതുപ്പുകൾ, ഇടത്തരം വലിപ്പമുള്ള റുതജാർവി തടാകത്തിൻറെ തീരങ്ങൾ, എസ്കെർ വനങ്ങൾ എന്നിവയാണ്.
വസ്തുതകൾ രാജ്യം, Region ...
ലെയ്വോൺമാക്കി ദേശീയോദ്യാനം (Leivonmäen kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Central Finland |
Location | Joutsa |
Area | 29 km2 (11 sq mi) |
Biomes | swamp, esker forest |
Established | 2003 |
Management | Metsähallitus |
Visitation | 12,500 (2009[1]) |
IUCN category | II - National Park |
Website: www | |
അടയ്ക്കുക