ലെമൂറെ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ലെമൂറെ (മുമ്പ്, ലാ ടാച്ചെ, ലീ മൂറേസ്) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, കിംഗ്സ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഹാൻഫോർഡിന് 7.5 മൈൽ (12 കിലോമീറ്റർ) പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 230 അടി (70 മീറ്റർ) ഉയരത്തിലാണ് ഈ നഗരത്തിൻറ സ്ഥാനം. ഹാൻഫോർഡ്-കൊർക്കൊരാൻ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ പ്രദേശത്തിൻറെ (MSA കോഡ് 25260) ഭാഗമാണ് ഈ നഗരം. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരഹത്തിലെ ജനസംഖ്യ 24,531 ആയിരുന്നു. 2017 ജനുവരി 1 ലെ ഈ നഗരത്തിലെ ജനസംഖ്യ 26,369 ആയി കാലിഫോർണിയ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസ് കണക്കാക്കിയിരിക്കുന്നു.
Lemoore, California | |
---|---|
Charter city[1] | |
Location of Lemoore in Kings County, California. | |
Coordinates: 36°18′03″N 119°46′58″W | |
Country | United States of America |
State | California |
County | Kings |
Incorporated | July 4, 1900[2] |
• City Council[3] |
|
• City Manager | Nathan Olson (interim)[1] |
• ആകെ | 8.52 ച മൈ (22.06 ച.കി.മീ.) |
• ഭൂമി | 8.52 ച മൈ (22.06 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 230 അടി (70 മീ) |
(2010) | |
• ആകെ | 24,531 |
• കണക്ക് (2017)[6] | 26,369 |
• ജനസാന്ദ്രത | 3,027.47/ച മൈ (1,168.97/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific (PST)) |
• Summer (DST) | UTC−7 (PDT) |
ZIP codes | 93245, 93246 |
ഏരിയ കോഡ് | 559 |
FIPS code | 06-41152 |
GNIS feature IDs | 1660905, 2410819 |
വെബ്സൈറ്റ് | www |
ലെമൂറെ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°18′03″N 119°46′58″W. ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 8.5 ചതുരശ്ര മൈലാണ് (22 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവനും കരഭൂമിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.