ലെന ഒലിൻ
From Wikipedia, the free encyclopedia
ഒരു സ്വീഡീഷ് നടിയാണ് ലെന ഒലിൻ (Lena Olin), മുഴുവൻ പേര് ലെന മരിയ ജോന്ന ഒലിൻ. ജനനം 1955 മാർച്ച് 22 ന് സ്വീഡനിലെ സ്റ്റാക്ക്ഹോമിൽ. 1988 ൽ ദ അണ്ബിയറബിള് ലൈറ്റ്നസ് ഓഫ് ബീയിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിന് അവൾക്ക് ഗോൾഡൻ ഗ്ലോബ് അവാർഡ് ലഭിച്ചു. അതുപോലെ 1989 ലെ എനിമീസ് എന്ന ചിത്രവും അക്കാദമി അവാർഡും ലഭിച്ച എ ലവ് സ്റ്റോറി എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടു. അവർ അഭിനയിച്ച മറ്റ് അറിയപ്പെടുന്ന ചിത്രങ്ങൾ ചോക്കലേറ്റ് (2000), ക്യൂൻ ഓഫ് ദ ഡാംഡ് (2002), കാസനോവ (2005), ദ റീഡർ (2008) എന്നിവയാണ്.
വസ്തുതകൾ ലെന ഒലിൻ, ജനനം ...
അടയ്ക്കുക