![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/88/Louise_Otto-Peters.jpg/640px-Louise_Otto-Peters.jpg&w=640&q=50)
ലൂയിസ് ഓട്ടോ-പീറ്റേഴ്സ്
ജർമ്മൻ സഫ്റജിസ്റ്റും വനിതാ അവകാശ പ്രസ്ഥാന പ്രവർത്തകയും / From Wikipedia, the free encyclopedia
നോവലുകൾ, കവിതകൾ, ഉപന്യാസങ്ങൾ, ലിബ്രെറ്റി എന്നിവ രചിച്ച ജർമ്മൻ സഫ്റജിസ്റ്റും വനിതാ അവകാശ പ്രസ്ഥാന പ്രവർത്തകയുമായിരുന്നു ലൂയിസ് ഓട്ടോ-പീറ്റേഴ്സ് (26 മാർച്ച് 1819, മെയ്സെൻ - 13 മാർച്ച് 1895, ലീപ്സിഗ്). ഡെർ വാൻഡെൽസ്റ്റെർൻ [ദി വാണ്ടറിംഗ് സ്റ്റാർ], സച്ചിസി വാട്ടർലാൻഡ്സ്ബ്ലാറ്റർ [സാക്സൺ ഫാദർലാന്റ് പേജുകൾ] എന്നിവയ്ക്കായി അവർ എഴുതി. സ്ത്രീകൾക്കായി പ്രത്യേകമായി ഫ്രൗൻ-സൈതുങ്, ന്യൂ ബഹ്നെൻ എന്നിവ സ്ഥാപിച്ചു.[1]:181
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/88/Louise_Otto-Peters.jpg/320px-Louise_Otto-Peters.jpg)