![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7a/Parliament_Building_of_Malawi.jpg/640px-Parliament_Building_of_Malawi.jpg&w=640&q=50)
ലിലോൻഗ്വേ
From Wikipedia, the free encyclopedia
ലിലോൻഗ്വേ (UK: /lɪˈlɒŋ.weɪ/; US: /lɪˈlɔːŋ.weɪ/ or /lɪˈlɑːŋ.weɪ/) മലാവിയുടെ തലസ്ഥാനമായ നഗരമാണ്. 2015-ലെ കണക്കുകൾ പ്രകാരം 1,077,116 ജനസംഖ്യയുള്ള ഇത് മലാവിയിലെ ഏറ്റവും വലിയ നഗരമാണ്. മൊസാംബിക്കിൻറെയും സാംബിയയുടേയും അതിർത്തിക്കടുത്ത് മലാവിയിലെ മദ്ധ്യ മേഖലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മദ്ധ്യ മലാവിയിലെ ഒരു പ്രധാനപ്പെട്ട ഒരു സാമ്പത്തിക, ഗതാഗത കേന്ദ്രമാണ് ഈ നഗരം. ലിലോൻഗ്വേ നദിയുടെ പേരിനെ ആസ്പദമാക്കിയാണ് നഗരത്തിനു നാമകരണം നടത്തിയിരിക്കുന്നത്.
വസ്തുതകൾ ലിലോൻഗ്വേ, Country ...
ലിലോൻഗ്വേ | |
---|---|
![]() ![]() ![]() Parliament of Malawi, King's African Rifles War Memorial, Old Town | |
Coordinates: 13°59′S 33°47′E | |
Country | ![]() |
Region | Central Region |
District | Lilongwe |
• Mayor | Desmond Bikoko [1] |
ഉയരം | 1,050 മീ(3,440 അടി) |
(2015)National Statistical Office of Malawi | |
• ആകെ | 1,077,116 |
• ജനസാന്ദ്രത | 1,479/ച.കി.മീ.(3,830/ച മൈ) |
സമയമേഖല | UTC+2 (CAT) |
Climate | Cwa |
വെബ്സൈറ്റ് | www.llcitycouncil.org/ |
അടയ്ക്കുക