![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6f/Lillian_Carter.gif/640px-Lillian_Carter.gif&w=640&q=50)
ലിലിയൻ ഗോർഡി കാർട്ടർ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ അമ്മയായിരുന്നു ബെസ്സി ലില്ലിയൻ ഗോർഡി കാർട്ടർ (ഓഗസ്റ്റ് 15, 1898 - ഒക്ടോബർ 30, 1983). സ്വന്തം സംസ്ഥാനമായ ജോർജിയയിൽ നഴ്സിംഗിന് നൽകിയ സംഭാവനകളിലൂടെയും ഇന്ത്യയിൽ ഒരു പീസ് കോർപ്സ് വോളണ്ടിയർ എന്ന നിലയിലും കാർട്ടർ പ്രസിഡൻറായിരുന്ന കാലത്ത് രണ്ട് പുസ്തകങ്ങൾ എഴുതിയതിലും അവർ പ്രശസ്തയായിരുന്നു.
വസ്തുതകൾ ലിലിയൻ ഗോർഡി കാർട്ടർ, ജനനം ...
ലിലിയൻ ഗോർഡി കാർട്ടർ | |
---|---|
![]() ലിലിയൻ കാർട്ടർ, 1979 | |
ജനനം | ബെസ്സി ലിലിയൻ ഗോർഡി (1898-08-15)ഓഗസ്റ്റ് 15, 1898 റിച്ച്ലാൻഡ്, ജോർജിയ, U.S. |
മരണം | ഒക്ടോബർ 30, 1983(1983-10-30) (പ്രായം 85) അമേരിക്കസ്, ജോർജിയ, U.S. |
തൊഴിൽ | നഴ്സ് |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
ജീവിതപങ്കാളി(കൾ) | James Earl Carter, Sr.
(m. 1923; died 1953) |
കുട്ടികൾ | ജിമ്മി, ഗ്ലോറിയ, രൂത്ത് and ബില്ലി |
മാതാപിതാക്ക(ൾ) | ജെയിംസ് ജാക്സൺ ഗോർഡി മേരി ഐഡ നിക്കോൾസൺ ഗോർഡി |
അടയ്ക്കുക