ലിഡിയ വാൽസ്ട്രോം
സ്വീഡിഷ് ചരിത്രകാരിയും എഴുത്തുകാരിയും ഫെമിനിസ്റ്റും / From Wikipedia, the free encyclopedia
സ്വീഡിഷ് ചരിത്രകാരിയും എഴുത്തുകാരിയും ഫെമിനിസ്റ്റുമായിരുന്നു ലിഡിയ കാതറിന വാൽസ്ട്രോം (ജീവിതകാലം: 28 ജൂൺ 1869 - 2 ജൂൺ 1954). നാഷണൽ അസോസിയേഷൻ ഫോർ വിമൻസ് സഫ്റേജ് സ്ഥാപകരിൽ ഒരാളും 1907-1911 ൽ അതിന്റെ ചെയർമാനുമായിരുന്നു.