From Wikipedia, the free encyclopedia
ലിങ്കൺ പട്ടണം (pronounced /ˈlɪŋkən/) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ നെബ്രാസ്കയുടെ തലസ്ഥാനവും ലങ്കാസ്റ്റർ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. പട്ടണത്തിൻറെ ആകെ വിസ്തൃതി 92.81 ചതുരശ്ര മൈലാണ് (240.38 ചതുരശ്ര കിലോമീറ്റർ) ജനസംഖ്യ 2015 ലെ കണക്കെടുപ്പിൽ 277,348 ആയിരുന്നു. ഈ പട്ടണം നെബ്രാസ്ക സംസ്ഥാനത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും യു.എസിലെ എഴുപത്തി രണ്ടാമത്തെ വലിയ പട്ടണവുമാണ്.
ലിങ്കൺ, നെബ്രാസ്ക | |||
---|---|---|---|
Downtown Lincoln skyline | |||
| |||
Nickname(s): | |||
Location in Nebraska | |||
Country | United States of America | ||
State | Nebraska | ||
County | Lancaster | ||
Founded | Lancaster 1856 | ||
Renamed | Lincoln July 29, 1867 | ||
Incorporated | April 1, 1869 | ||
നാമഹേതു | അബ്രഹാം ലിങ്കൺ | ||
• Mayor | Chris Beutler (D) | ||
• City Council | Members list | ||
• U.S. Congress | Jeff Fortenberry (R) | ||
• City | 92.81 ച മൈ (240.37 ച.കി.മീ.) | ||
• ഭൂമി | 91.45 ച മൈ (236.86 ച.കി.മീ.) | ||
• ജലം | 1.35 ച മൈ (3.51 ച.കി.മീ.) | ||
• നഗരം | 89.61 ച മൈ (232.09 ച.കി.മീ.) | ||
• മെട്രോ | 1,422.27 ച മൈ (3,683.66 ച.കി.മീ.) | ||
ഉയരം | 1,176 അടി (358 മീ) | ||
• City | 258,379 (US: 72nd) | ||
• കണക്ക് (2015[7]) | 277,348 | ||
• ജനസാന്ദ്രത | 2,974.8/ച മൈ (1,148.6/ച.കി.മീ.) | ||
• നഗരപ്രദേശം | 258,719 (US: 145th) | ||
• മെട്രോപ്രദേശം | 318,945 (US: 155th) | ||
Demonym(s) | Lincolnite | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP code(s) | 68501-68510, 68512, 68514, 68516-68517, 68520-68524, 68526-68529, 68531-68532, 68542, 68544, 68583, 68588 | ||
ഏരിയ കോഡ് | 402, 531 | ||
FIPS code | 31-28000 | ||
GNIS feature ID | 0837279[8] | ||
വെബ്സൈറ്റ് | lincoln.ne.gov |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.