![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/64/Pierre-Auguste_Renoir_023.jpg/640px-Pierre-Auguste_Renoir_023.jpg&w=640&q=50)
ലാ ലോഗെ
From Wikipedia, the free encyclopedia
പിയറി-ആഗസ്റ്റേ റിനോയിർ 1874-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാ ചിത്രം ആണ് ലാ ലോഗെ(The Theatre Box). ലണ്ടനിലെ കോർട്ടൗൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിൻറെ ശേഖരത്തിന്റെ ഭാഗമാണ് ഈ ചിത്രം. [1]
പിയറി-ആഗസ്റ്റേ റിനോയിർ 1874-ൽ ചിത്രീകരിച്ച ഒരു എണ്ണച്ചായാ ചിത്രം ആണ് ലാ ലോഗെ(The Theatre Box). ലണ്ടനിലെ കോർട്ടൗൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിൻറെ ശേഖരത്തിന്റെ ഭാഗമാണ് ഈ ചിത്രം. [1]