ലാ മാർസെയ്യെസ്
ഫ്രാൻസിൻ്റെ ദേശീയഗാനമാണ്. / From Wikipedia, the free encyclopedia
ലാ മാർസെയ്യെസ് (ഫ്രഞ്ച്: La Marseillaise) ഫ്രാൻസിൻ്റെ ദേശീയഗാനമാണ്. ഈ ഗാനം 1792-ൽ, ക്ലോഡ് ജോസഫ് രൂജെ ഡ ലീൽ എഴുതിയതാണ്. 1795-ൽ, ഫ്രഞ്ച് ദേശീയ കൺവെൻഷൻ ഈ ഗാനം ദേശീയഗാനമായി അംഗീകരിച്ചു.
വസ്തുതകൾ ഇംഗ്ലീഷ്: The Marseillaise, പുറമേ അറിയപ്പെടുന്നത് ...
ഇംഗ്ലീഷ്: The Marseillaise | |
---|---|
ഫ്രാൻസ് Nationalഗാനം | |
പുറമേ അറിയപ്പെടുന്നത് | Chant de Guerre pour l'Armée du Rhin English: War song for the Army of the Rhine |
വരികൾ (രചയിതാവ്) | Claude Joseph Rouget de Lisle, 1792 |
സംഗീതം | Claude Joseph Rouget de Lisle |
സ്വീകരിച്ചത് | 1792–1804, 1848–1852, 1870 |
Music sample | |
അടയ്ക്കുക