ലാ ഡാൻസെ (ബോഗുറേ)
From Wikipedia, the free encyclopedia
1856-ൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് കലാകാരനായിരുന്ന വില്യം-അഡോൾഫ് ബോഗുറേ രചിച്ച ഒരു കലാസൃഷ്ടിയാണ് ലാ ഡാൻസെ (ഇംഗ്ലീഷ്: ദി ഡാൻസ്). ഈ ചിത്രം പാരീസ് നഗരത്തിലെ മ്യൂസി ഡി ഓഴ്സേയിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.[1]
വസ്തുതകൾ ലാ ഡാൻസെ, കലാകാരൻ ...
ലാ ഡാൻസെ | |
---|---|
English: The Dance | |
കലാകാരൻ | വില്യം-അഡോൾഫ് ബോഗുറേ |
വർഷം | 1856 (1856) |
Medium | Oil on canvas |
അളവുകൾ | 367 cm × 180 cm (144 in × 71 in) |
സ്ഥാനം | Musée d'Orsay, പാരിസ് |
അടയ്ക്കുക
1855-ൽ അനറ്റോൾ ബാർത്തലോണി എന്ന വ്യക്തി തന്റെ പാരീസ് നഗരത്തിലെ ഹോട്ടലിന്റെ സ്വീകരണമുറി മോടി പിടിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ഈ ചിത്രം, നൃത്തത്തെ ഒരു പ്രത്യേക സാങ്കൽപ്പിക രീതിയിൽ അവതരിപ്പിക്കുന്നു.[2]