ലാ ക്വിന്റ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, റിവർസൈഡ് കൗണ്ടിയിൽ കോച്ചെല്ലാ താഴ്വരയിൽ ഇന്ത്യൻ വെൽസിനും ഇൻഡിയോയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു റിസോർട്ട് നഗരമാണ് ലാ ക്വിന്റ. 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 23,694 പേരിൽനിന്ന് 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും ജനസംഖ്യ 37,467 ആയി വർദ്ധിച്ചിരുന്നു. അമേരിക്കൻ ലക്ഷ്വറി-ലൈഫ്സ്റ്റൈൽ മാസികയായ റോബ് റിപ്പോർട്ട് അമേരിക്കയിലെ പ്രമുഖ ഗോൾഫ് ലക്ഷ്യസ്ഥാനമായി ലോബ് ക്വിന്റ നഗരത്തെ അംഗീകരിച്ചിരിക്കുന്നു.
ലാ ക്വിന്റ, കാലിഫോർണിയ | ||
---|---|---|
City | ||
City of La Quinta | ||
| ||
Motto(s): The Gem of the Desert | ||
Location of La Quinta in Riverside County, California. | ||
Coordinates: 33°40′31″N 116°17′51″W | ||
Country | United States | |
State | California | |
County | Riverside | |
Incorporated | May 1, 1982[1] | |
• Mayor | Linda Evans[2] | |
• ആകെ | 35.68 ച മൈ (92.40 ച.കി.മീ.) | |
• ഭൂമി | 35.26 ച മൈ (91.32 ച.കി.മീ.) | |
• ജലം | 0.42 ച മൈ (1.08 ച.കി.മീ.) 1.22% | |
ഉയരം | 135 അടി (41 മീ) | |
• ആകെ | 37,467 | |
• കണക്ക് (2017)[6] | 41,304 | |
• ജനസാന്ദ്രത | 1,161.61/ച മൈ (448.50/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 92253 | |
Area code | 442/760 | |
FIPS code | 06-40354 | |
GNIS feature IDs | 1660870, 2411582 | |
വെബ്സൈറ്റ് | www |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.