![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/0a/Lan_Sang_Waterfall_%2528dry_season%2529.jpg/640px-Lan_Sang_Waterfall_%2528dry_season%2529.jpg&w=640&q=50)
ലാൻ സാങ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
ലാൻ സാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติลานสาง) വടക്കൻ തായ്ലാൻഡിലെ തക് പ്രവിശ്യയായ ദാവ്ന റേഞ്ചിൽ ആണ് സ്ഥിതിചെയ്യുന്നത്. 1979-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, ഐ.യു.സി.എൻ. വിഭാഗത്തിലുള്ള രണ്ടാമത്തെ സംരക്ഷിത പ്രദേശമാണ്. [1]മിയാങ് ടാക് ജില്ലയിൽ തക്-മേ സോട്ട് ഹൈവേയിൽ 104 ചതുരശ്ര കിലോമീറ്റർ (40 ച മൈ) വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന രാജ്യത്തെ പതിനഞ്ചാമത്തെ ദേശീയ ഉദ്യാനമാണിത്.[2]
വസ്തുതകൾ Lan Sang National Park, Location ...
Lan Sang National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Waterfall in Lan Sang National Park | |
Location | Tak Province, Thailand |
Coordinates | 16°47′N 99°1′E |
Area | 104 km² |
Established | 1979 |
അടയ്ക്കുക