ലമേറ്റാ ശിലാക്രമം
From Wikipedia, the free encyclopedia
ഇന്ത്യയിൽ ഗുജറാത്ത് , മധ്യപ്രദേശ് ,മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലമേറ്റാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്.
വസ്തുതകൾ ലമേറ്റാ ശിലാക്രമം, കാലം : ...
ലമേറ്റാ ശിലാക്രമം | |
---|---|
കാലം : | ക്രിറ്റേഷ്യസ് കാലഘട്ടം |
രാജ്യം : | ഇന്ത്യ |
അടയ്ക്കുക