റോസ്വില്ലെ
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
അമേരിക്കയിലെ ഒരു സ്ഥലം From Wikipedia, the free encyclopedia
റോസ്വില്ലെ, (മുൻപ്, റോസ്വില്ലെ ജംഗ്ഷൻ, ജംഗ്ഷൻ, ഗ്രിഡേർസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്നു) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ പ്ലേസർ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാക്രമെന്റോ മെട്രോപ്പോളിറ്റൻ പ്രദേശത്ത്, പ്ലേസർ കൌണ്ടിയിലെ ഏറ്റവും വലിയ നഗരമാണ്. 2015 ജനുവരി ഒന്നിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻസിൻറെ കണക്കനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 128,382 ആയി കണക്കാക്കപ്പെടുന്നു. ഇൻറർസ്റ്റേറ്റ് 80 പാത റോസ്വില്ലെ നഗരത്തിലൂടെ കടന്നു പോകുന്നു. അതുപോലെ സ്റ്റേറ്റ് റൂട്ട് 65 പാത നഗരത്തിൻറെ വടക്കേ അറ്റത്തിൻറെ ഒരു ഭാഗത്തുകൂടിയും കടന്നു പോകുന്നു.
റോസ്വില്ലെ, കാലിഫോർണിയ | ||
---|---|---|
City | ||
City of Roseville | ||
| ||
Location in Placer County and the state of California | ||
Coordinates: 38°45′9″N 121°17′22″W | ||
Country | United States | |
State | California | |
County | Placer | |
Incorporated | April 10, 1909[1] | |
• Mayor | Susan Rohan[2] | |
• State Senator | Jim Nielsen (R)[3] | |
• Assemblymember | Kevin Kiley (R)[3] | |
• U.S. Rep. | Tom McClintock (R)[4] | |
• ആകെ | 42.99 ച മൈ (111.34 ച.കി.മീ.) | |
• ഭൂമി | 42.99 ച മൈ (111.34 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 164 അടി (50 മീ) | |
• ആകെ | 1,18,788 | |
• കണക്ക് (2016)[8] | 1,32,671 | |
• റാങ്ക് | 1st in Placer County 47th in California 203rd in United States | |
• ജനസാന്ദ്രത | 3,086.23/ച മൈ (1,191.61/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 95678, 95661, 95747 | |
Area code | 916 | |
FIPS code | 06-62938 | |
GNIS feature IDs | 1659544, 2411000 | |
വെബ്സൈറ്റ് | www | |
U.S. Geological Survey Geographic Names Information System: റോസ്വില്ലെ |
റോസ്വില്ലെ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°45′09″N 121°17′22″W ആണ്.[9] റോസ്വില്ലെ സിവിക് സെൻററിൻറെ കണക്കനുസരിച്ച് ഈ നഗരത്തിൻറെ വിസ്തൃതി 42.26 ചതുരശ്ര മൈൽ (109.5 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 42.24 ചതുരശ്ര മൈൽ (109.4 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 0.002 ചതുരശ്ര മൈൽ (0.0052 ചതുരശ്ര കിലോമീറ്റർ) പ്രദേശം വെള്ളം ഉൾപ്പെട്ടതുമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.