From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് റോക്ക്വോൾ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് റോയ്സ് സിറ്റി. നഗരത്തിന്റെ കുറച്ചു ഭാഗങ്ങൾ കോളിൻ, ഹണ്ട് എന്നീ കൗണ്ടികളിലുമുണ്ട്. 2000ലെ സെൻസസ് പ്രകാരം 2,957 പേർ വസിച്ചിരുന്ന നഗരത്തിൽ 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 9,349 പേർ വസിക്കുന്നു[3].
Royse City, Texas | |
---|---|
Motto(s): "A Friendly Touch of Texas" | |
ടെക്സസിലെ റോക്ക്വോൾ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | റോക്ക്വോൾ, കോളിൻ, ഹണ്ട് |
• സിറ്റി കൗൺസിൽ | മേയർ ജെറൽ ബെയ്ലി ജാനറ്റ് നിക്കോൾ ക്ലേ എല്ലിസ് ബിൽ ബെൽ ബ്രൂക്സ് വില്യംസ് ജെയിംസ് ബ്രാഞ്ച് ടോം ക്രൗളി |
• സിറ്റി മാനേജർ | കാൾ അൽസാബ്രൂക്ക് |
• ആകെ | 10.2 ച മൈ (26.4 ച.കി.മീ.) |
• ഭൂമി | 10.2 ച മൈ (26.4 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) |
ഉയരം | 554 അടി (169 മീ) |
(2010) | |
• ആകെ | 9,349 |
• ജനസാന്ദ്രത | 916.6/ച മൈ (354.1/ച.കി.മീ.) |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75189 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-63668[1] |
GNIS ഫീച്ചർ ID | 1345732[2] |
വെബ്സൈറ്റ് | RoyseCity.com |
റോയ്സ് സിറ്റി നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°58′27″N 96°19′58″W (32.974257, -96.332827)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.2 square miles (26 km2) ആണ്. ഇതു മൊത്തം കരപ്രദേശമാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.